നാളെ മുതൽ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബലി പെരുന്നാളും ശനിയാഴ്ചയും അടുത്ത ദിവസങ്ങളിലായതോടെ ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക ഞായറാഴ്ച കഴിഞ്ഞു മാത്രം. അതായത് മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് അവധിയാകും. അത്യാവശ്യമായി നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തിയില്ലെങ്കില്‍ വലയും.

നാളെയാണ് ബലിപെരുന്നാള്‍. അതുകൊണ്ടുതന്നെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച സ്ഥിരമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാറുമില്ല. ഇന്നു കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....