കോവിഡ് ബാധിച്ച് മരണപ്പെട്ട രക്ഷിതാക്കളെടുത്ത 12 ലക്ഷം രൂപ തിരിച്ചടയ്ക്കണം ; 10 – ാം ക്ലാസ് വിദ്യാർഥിക്കു ബാങ്ക് നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

മാംഗളൂര്‍ : കുടകിൽ കോവിഡ് ബാധിച്ചു മരിച്ച രക്ഷിതാക്കളെടുത്ത 12 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് 10 – ാം ക്ലാസ് വിദ്യാർഥിക്കു ബാങ്ക് നോട്ടിസ് അയച്ചു. ബാലാവകാശ കമ്മിഷൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിയ പരിപാടിയിലാണു കുട്ടി കണ്ണീരോടെ ദുരവസ്ഥ വിവരിച്ചത്. ബാങ്കിലെത്തി ചില രേഖകളിൽ ഒപ്പിടാനും മാനേജർ നിർബന്ധിച്ചു. സ്കൂളിൽ പോക്കും മുടങ്ങി. ബാങ്ക് മാനേജർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാൻ ഫാ.ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. കുട്ടിക്കു സ്കൂളിൽ പോകാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...