അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ :  അരലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മാർക്കറ്റ് ഭാഗം, പാലക്കാട്ട്താഴം ഭായ് കോളനി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. പുകയില ഉൽപന്നങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നിട്ടുള്ളതാണ്. റെയ്ഡിൽ ഇൻസ്പെക്ടർ സി.ജയകുമാർ, സബ് ഇൻസ്പെക്ടർമാരായ റിൻസ്, ജോസി, എസ്.സി.പി. ഒ മാരായ ഷിനോജ്, സുബൈർ, റമീസ്, അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു. ശക്തമായ പരിശോധനകൾ തുടരുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...