ആരാണ് ഇയാള്‍ ? ആരാണ് ഇയാളെ വോട്ടു ചെയ്ത് വിജയിപ്പിച്ചത് ? യോഗിക്കെതിരെ കടുത്ത ഭാഷയില്‍ അറബ് രാജകുമാരി

For full experience, Download our mobile application:
Get it on Google Play

ദുബൈ : ആരാണ് ഇയാള്‍ ? ആരാണ് ഇയാളെ വോട്ടു ചെയ്ത് വിജയിപ്പിച്ചത് ? എങ്ങനെയാണ് ഇയാള്‍ക്കിത് പറയാന്‍ സാധിക്കുന്നത് ? ചോദ്യം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ്. ചോദിക്കുന്നതോ യു.എ.ഇ രാജകുമാരി ശൈഖ് ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയും. യു.പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കടുത്ത ഭാഷയില്‍ രാജകുമാരിയുടെ വിമര്‍ശനം.

യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനം പങ്കുവെച്ച്‌ കൊണ്ടായിരുന്നു ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയുടെ വിമര്‍ശന ട്വീറ്റ്. ‘ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍’ എന്ന പേരില്‍ യോഗി ആദിത്യനാഥ് ഔദ്യോഗിക വെബ്‌സൈറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനമാണ് ശൈഖ് ഹിന്ദ് ബിന്ദിന്റെ വിമര്‍ശനത്തിനിടയാക്കിയത്. ഇതോടെ വീണ്ടും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....