ഷെയ്ൻ നി​ഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് ഒരു മുന്നറിയിപ്പ് മാത്രം ; കൂടുതൽ താരങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തുറന്നടിച്ച് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിനിമാ മേഖലയിൽ ഇനിയും കൂടുതൽ താരങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തുറന്നടിച്ച് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നി​ഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്. രാസലഹരി ഉപയോ​ഗിക്കുന്നവരുടെ പേര് സർക്കാരിന് കൈമാറിയിട്ടുണ്ട്. അഭിനയത്തിന് കൂടുതൽ വേതനം വാങ്ങുന്നവരെ മാറ്റി നിർത്തുമെന്നും ഇവർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും ജി. സുരേഷ് കുമാർ വ്യക്തമാക്കി.

ലഹരി ഉപയോ​ഗിക്കുന്നവരും പ്രശ്നക്കാരുമായ നിരവധിപേർ സിനിമ മേഖലയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെയുള്ളവരെ മലയാളസിനിമയിൽ വേണ്ടെന്നും രാവിലെ വന്ന് കാരവാനിൽ കയറി ലഹരി ഉപയോ​ഗിച്ച് സിനിമയിൽ അഭിനയിക്കുക എന്നത് ഒരു ശരിയായ രീതിയല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...