മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മന്ത്രിയുമായ ഭന്‍വാര്‍ ലാല്‍ ശര്‍മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മന്ത്രിയുമായ ഭന്‍വാര്‍ ലാല്‍ ശര്‍മ (77) അന്തരിച്ചു. ജയ്പൂരിലെ എസ്.എം.എച്ച്‌ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ സര്‍ദാര്‍ഷഹറില്‍ നിന്നുള്ള എം.എല്‍.എ ആണ്. 1945 ഏപ്രില്‍ 17 രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ഭന്‍വാര്‍ ലാല്‍ ശര്‍മ ജനിച്ചത്. 17ാംവയസിലാണ് രാഷ്ട്രീയ പ്രവേശനം. 1985ല്‍ ലോക് ദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ എം.എല്‍.എ ആയി. പിന്നീട് ജനതാദള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1990ല്‍ വീണ്ടും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയും 1998, 2003, 2018 തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. നിര്യാണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...