വാഹന പരിശോധനയില്‍ ബസ് യാത്രക്കാരനില്‍നിന്ന് അരക്കോടിയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : തോല്‍പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ ബസ് യാത്രക്കാരനില്‍നിന്ന് അരക്കോടിയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. ബംഗളൂരുവില്‍നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതിയില്‍ (40) നിന്നാണ് 50 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തത്.

ശനിയാഴ്ച രാവിലെ അഞ്ചിന് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ന്മാരായ പി.ആര്‍. ജിനോഷ്, കെ.എം. ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ന്മാരായ എ. ദിപു, എ. അര്‍ജുന്‍, ഇ. സാലി, പി.വി. വിപിന്‍ കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജെ.വി. പ്രവീജ എന്നിവ൪ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...