ക്ഷേത്ര വളപ്പിലെ ആല്‍മരം കടപുഴകി വീണു ; ദര്‍ശനത്തിന് എത്തിയ 65 കാരിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര വളപ്പിൽ നിന്നിരുന്ന ആൽമരം പ്രദക്ഷിണ വഴിയിലേക്ക് കടപുഴകി വീണു. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ ആൽത്തറയിൽ നിന്നിരുന്ന ആൽമരമാണ് കടപുഴകിയത്. സമീപത്ത് നിന്നിരുന്ന തെങ്ങും നിലം പതിച്ചു. മരം വെട്ടി നീക്കുന്ന നടപടകൾ ദേവസ്വം ബോർഡ്‌ ആരംഭിച്ചിട്ടുണ്ട്. മരം മറിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറും വഴി മറിഞ്ഞു വീണ് ക്ഷേത്ര ദർശനത്തിനെത്തിയ 65 കാരിക്ക് നിസാര പരിക്കേറ്റു. മതിൽഭാഗം പുത്തില്ലത്ത് വിജയകുമാരിയ്ക്കാണ് പരിക്കേറ്റത്. മരം വീണ് ക്ഷേത്ര ആനക്കൊട്ടിലിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...