ബാർ കോഴക്കേസ് ; ചെന്നിത്തലയ്‌ക്കെതിരേയുള്ള വിജിലൻസിന്റെ അന്വേഷണം , തീരുമാനം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള വിജിലൻസിന്റെ അന്വേഷണ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. അവധിയിലായിരുന്ന വിജിലൻസ് ഡയറക്ടർ സുധേഷ്‌കുമാർ തിങ്കളാഴ്ചയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക.

ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ സ്പീക്കർ അന്വേഷണാനുമതി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഇപ്പോഴും ആഭ്യന്തര വകുപ്പിലാണ്. വിജിലൻസ് ഡയറക്ടർ തിങ്കളാഴ്ച എത്തുന്നതോടെ തുടർ നടപടികൾ ഉണ്ടാകും. തനിക്കെതിരായ നടപ‍ടി രാഷ്ട്രീയ പ്രേരിതമെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.

അതേസമയം ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ. ബാബുവിനും എതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടുന്ന ഫയൽ ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...