മാന്നാര്‍-പുലിയൂര്‍ റോഡില്‍ നാട്ടുകാര്‍ക്ക് ദുരിതമായി ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: ബുധനൂര്‍ ഗ്രാമപഞ്ചായത്തില്‍ മാന്നാര്‍-പുലിയൂര്‍ റോഡില്‍ നാട്ടുകാര്‍ക്ക് ദുരിതമായി ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങള്‍. മാലിന്യകൂമ്പാരം നടുറോഡില്‍ കിടക്കുന്നത് കണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിമാലിന്യങ്ങള്‍ ചാക്കിലാക്കി രാത്രിയില്‍ വണ്ടിയില്‍  കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാര്‍ പറയുന്നു. മുടി മാലിന്യങ്ങളും ചത്ത ജീവികളുടെ അവശിഷ്ടങ്ങളും പഴയ തുണികളും ഈ ഭാഗത്ത് സ്ഥിരമായി നിക്ഷേപിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാമറകള്‍ സ്ഥാപിച്ച്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...