പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം -മാവേലിക്കര റോഡ് പിഡബ്ല്യുഡി -കെഎസ്ടിപി ഉദ്യോഗസ്ഥർ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം -മാവേലിക്കര റോഡിൽ മുട്ടാർ മുതൽ തേവാലപ്പടി വരെയുള്ള ഭാഗങ്ങളിലെ പരാതിയെ തുടർന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈൻ പൊട്ടിയുണ്ടാകുന്ന റോഡ് തകർച്ചയും ഓടനിർമ്മാണവുമായി ബന്ധപ്പെട്ട പരാതികളും പ്രധാന റോഡിൽ നിന്നും നഗരസഭ റോഡിലേക്കുള്ള മഴവെള്ളം കെട്ടിനിന്ന് വഴിയാത്ര തടസ്സപ്പെടുന്നതുമായ പരാതികളും ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്തു. കെഎസ് ടി പി കൊട്ടാരക്കര ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജി. ദിവ്യ , അസിസ്റ്റൻറ് എൻജിനീയർ അപർണ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരാതിക്കാരായ നാട്ടുകാരുടെ എല്ലാ പരാതികളും ശ്രദ്ധാപൂർവ്വം കേൾക്കുകയും ഉടൻതന്നെ പരിഹാര നടപടികൾ ജല വിഭവ വകുപ്പിന്റെയും സർക്കാരിന്റെയും ഉന്നതരുമായി ചർച്ചചെയ്ത് അനുബന്ധ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...

ഇന്നും സഭയിൽ എത്താതെ അമിത് ഷാ ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ...

ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

0
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച്...