Friday, April 26, 2024 9:29 am

വെള്ളത്തെ പേടിച്ച് റോഡില്‍ വെച്ച ബൈക്കിന്റെ ബാറ്ററിയും വീലും കള്ളന്മാര്‍ കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാര്‍ : വെള്ളത്തെ പേടിച്ച് റോഡില്‍ വെച്ച ബൈക്കിന്റെ ബാറ്ററിയും വീലും കള്ളന്മാര്‍ കൊണ്ടു പോയി. ചുരക്കുളം ആശുപത്രിക്ക്‌ സമീപം നിര്‍ത്തിയിട്ട അയ്യപ്പന്‍ എന്നയാളുടെ സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ ടയറാണു മോഷണം പോയത്‌. രാവിലെ എഴുന്നേറ്റപ്പോള്‍ വാഹനത്തിന്റെ രണ്ട്‌ ടയറുകളും ഊരിമാറ്റിയ നിലയില്‍. സംഭവത്തില്‍ കേസെടുത്ത വണ്ടിപ്പെരിയാര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സമാനമായ സംഭവം മേഖലയില്‍ പതിവാകുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം 62-ാം മൈലിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഡീസലും ബാറ്ററിയും നഷ്‌ടപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ് ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ വോട്ട് ചെയ്യാനായില്ല

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ...

കുടുംബശ്രീ വിവാദം : പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ

0
തിരുവനന്തപുരം : കുടുംബശ്രീ വിവാദത്തിൽ പരാമർശം തിരുത്തി ചിറ്റയം ഗോപകുമാർ. കുടുംബശ്രീ...

പണിവരുന്നുണ്ട്….; കള്ളവോട്ട് ചെയ്യുന്നവർ ഇത്തവണ വിവരമറിയും, കർശന നടപടിയെടുക്കും

0
കണ്ണൂർ: തെരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ...

വിവി പാറ്റ് മെഷിന്‍ തകരാറിലായി ; കോന്നി 71 ആം നമ്പര്‍ ...

0
കോന്നി : ലോക സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ കോന്നി 71...