ബി.​ഡി.​ജെ.​എ​സി​ല്‍ നി​ന്ന്​ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്ന​വ​ര്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കി

For full experience, Download our mobile application:
Get it on Google Play

എ​ട​ക്ക​ര: ബി.​ഡി.​ജെ.​എ​സി​ല്‍ നി​ന്ന്​ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്ന​വ​ര്‍ക്ക് ചു​ങ്ക​ത്ത​റ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. നിയോ​ജ​ക മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ബോ​ബി കാ​ലാ​യി​ല്‍, കെ.​ടി. ഓ​മ​ന​ക്കു​ട്ട​ന്‍, അജീഷ് പാ​ലാ​ങ്ക​ര, സ​ജി കു​രു​വി​ക്കാ​ട്ടി​ല്‍, വി​ശാ​ല്‍ ചെ​മ്പ​ന്‍കൊ​ല്ലി, ഭു​വ​ന​ച​ന്ദ്ര​ന്‍, അ​ഡ്വ. പി.​കെ. സോ​മ​ന്‍, സ​ജി​മോ​ന്‍ പ​ള്ളി​ക്കു​ത്ത് എ​ന്നി​വ​രാ​ണ് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്ന​ത്.

മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, ഡി.​സി.​സി പ്ര​സി​ഡ​ന്റ് ​ വി.​വി. പ്ര​കാ​ശ്, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യ്, അ​ഡ്വ. ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ്, പി.​പി. സു​ഗ​ത​ന്‍, പാ​നാ​യി​ല്‍ ജേ​ക്ക​ബ്, കെ.​ടി. കുഞ്ഞാന്‍, പ​ര​പ്പ​ന്‍ ഹം​സ, പ​റ​മ്പില്‍ ബാ​വ എ​ന്നി​വ​ര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...