പി.സി. ചാക്കോയെ ദത്തെടുക്കാന്‍ മത്സരം ; വന്നാല്‍ അര്‍ഹമായ പരിഗണന നല്‍കാമെന്നു ബി.ഡി.ജെ.എസ്.

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച പി.സി. ചാക്കോയെ പാര്‍ട്ടിയിലേക്കു സ്വാഗതംചെയ്ത് ബി.ഡി.ജെ.എസ്. ചേര്‍ത്തലയില്‍ നടന്ന ബി.ഡി.ജെ.എസ്. നേതൃയോഗമാണ് പി.സി. ചാക്കോയെ സ്വാഗതം ചെയ്തത്. പാര്‍ട്ടിയില്‍ച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസ്. മത്സരിക്കുന്ന വൈക്കം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി അജിതാ സാബുവിനെ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ്(എം)വിട്ട് ബി.ഡി.ജെ.എസില്‍ച്ചേര്‍ന്ന അജിത കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. സി.പി.എം വിട്ട് ചേര്‍ത്തലയില്‍ മത്സരിക്കുന്ന പി.എസ്. ജ്യോതിസിനും വൈക്കം മണ്ഡലത്തിലെ സ്ഥാനാര്‍ഥി അജിതാ സാബുവിനും അംഗത്വംനല്‍കി സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....