ഓട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തെന്നാരോപിച്ച് യുവാവിന് മർദനം ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നാ​ദാ​പു​രം : പാ​റ​ക്ക​ട​വ് ടൗ​ണി​ൽ ഓട്ടോ സ്​​റ്റാ​ൻ​ഡി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്തെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ച് കാ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ. മു​ട​വ​ന്തേ​രി​യി​ലെ കു​ഞ്ഞി​ക്ക​ണ്ടി മ​ജീ​ദ് (42) പു​ളി​വാ​വ് സ്വ​ദേ​ശി കോ​ക്ക​ഞ്ചേ​രി മു​ഹ​മ്മ​ദ​ലി (31) എ​ന്നി​വ​രെ​യാ​ണ് വ​ള​യം എ​സ്.ഐ എ.അ​ജീ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചെ​ക്യാ​​ട്ടെ കൊ​യ​​മ്പ്രം പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ണ്ണ​താ​ങ്ക​ണ്ടി ഷി​ബിനെ (27)​ മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച് കാറിന്റെ മു​ൻ വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ത്തെ​ന്നാ​ണ് കേ​സ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...