ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും.  അസി.സെഷൻസ് കോടതിയാണ് ഒന്നര വർഷം വീതം തടവിനും 3000 രൂപ വീതം പിഴയടക്കാനും വിധിച്ചത്. മധൂർ ബിലാൽ നഗർ ഉളിയ ഹൗസിൽ കലന്തർ ബാദുഷ (32), ഉസ്മാൻ (31) എന്നിവരെയാണ് ശിക്ഷിച്ചത്. പുളിക്കൂർ പള്ളത്തെ നബീസ, ഭർത്താവ് മുഹമ്മദലി എന്നിവരെ 2018 ഡിസംബർ 12 ന് ഉച്ചക്ക് വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് പൈപ്പുകൊണ്ട് മർദിച്ചുവെന്നാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...