ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ; രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരിയെ മാര്‍ച്ച് എട്ടിന് കൊച്ചിയില്‍ എത്തിക്കും. രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതി ഉത്തരവിട്ടു. അതേസമയം കൊലപാതകം അടക്കമുള്ള കേസില്‍ തെളിവെടുപ്പിനായി രവി പൂജാരിയെ ബംഗളൂരുവില്‍ നിന്ന് ഇന്ന് മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. എട്ടാം തീയതി ആയിരിക്കും പൂജാരിയെ തിരികെ ബംഗളൂരു എത്തിക്കുന്നത്.

രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കണമെന്ന കൊച്ചി ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് ബംഗളൂരു കോടതി അനുവദിച്ചത്. രവി പൂജാരിയെ കൊച്ചിയില്‍ എത്തിക്കാന്‍ പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ട് കോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് എട്ടാം തിയതി കോടതിയിലെത്തിച്ച ശേഷം രവി പൂജാരിയെ പത്ത് ദിവസത്തേക്ക് കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നായിരിക്കും ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് കേസ് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...