മുരിങ്ങൂരില്‍ ബിയര്‍ കയറ്റി വന്ന ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ദേശീയപാതയില്‍  ചാലക്കുടി മുരിങ്ങൂരിൽ മദ്യം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനു സമീപത്താണ് അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പാലക്കാടുനിന്നും ബിയർ കയറ്റി കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി ഉപറോഡിലേക്ക് മറിയുകയായിരുന്നു.

മുൻപിൽ കടന്നു പോയ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ആർക്കും പരിക്കില്ല. ഉപറോഡിലേക്ക് മറിഞ്ഞതിനാൽ ദേശീയപാതയിൽ ഗതാഗത തടസ്സമില്ല. സ്ഥലത്ത് കൊരട്ടി എസ്.ഐ സി.കെ സുരേഷും എക്സൈസ് അധികൃതരുമെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...