ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കാത്ത ഏഴ് കുപ്പി അനധികൃത ബിയറുമായി ചുമട്ടുതൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിവറേജസ് കോര്‍പ്പറേഷന്റെ ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കാത്ത ഏഴ് കുപ്പി അനധികൃത ബിയറുമായി അയര്‍ക്കുന്നം വെയര്‍ഹൗസിലെ ചുമട്ടുതൊഴിലാളിയെ എക്‌സൈസ് പിടികൂടി. പുന്നത്തുറ കല്ലുവെട്ട് കുഴിയില്‍ ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. ജോലിക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാര്‍ അറിയാതെ ബിയര്‍ കുപ്പികള്‍ കടത്തിക്കൊണ്ടു വരികയായിരുന്നു. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാര്‍ക്ക് 400 രൂപ നിരക്കിലാണ് ഇയാള്‍ മദ്യം വില്‍പന നടത്തിയിരുന്നത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.എ അശോക് കുമാറിന്റെ നിര്‍ദ്ദേശാനുസരണം പാമ്പാടി എക്‌സൈസ് റേഞ്ച് ടീമും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...