ഭിവണ്ടി കെട്ടിട ദുരന്തത്തില്‍ മരണം 32 ആയി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഭിവണ്ടി കെട്ടിട ദുരന്തത്തില്‍ മരണം 32 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.

ധമാന്‍കര്‍ നാക്കയിലെ നാര്‍പോളി പട്ടേല്‍ കോംപൗണ്ടില്‍ 40 ഫ്ലാറ്റുകളുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത്. 43 വര്‍ഷം പഴക്കമുളളതാണു കെട്ടിടം. ദുന്തത്തിനു പിന്നാലെ സമീപത്തെ 2 കെട്ടിടങ്ങള്‍ കോര്‍പറേഷന്‍ ഒഴിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ആളുകള്‍ ഗാഢനിദ്രയിലായിരിക്കെയാണ് അപകടം. മില്ലുകളുടെയും ഗോഡൗണുകളുടെയും നഗരമായ ഭിവണ്ടിയില്‍ രാത്രി ഷിഷ്റ്റില്‍ ജോലി ചെയ്യുന്നവരും അയല്‍ക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...