മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ നടപടികൾക്കും ആരംഭം കുറിച്ചു. പഞ്ചായത്ത് തല യോഗ തീരുമാനപ്രകാരം വാർഡുകളിലെ കമ്മിറ്റികൾ പൂർത്തീകരിച്ച് അൻപത് വീടിന് ഒരു സന്നദ്ധപ്രവർത്തക എന്ന നിലയിൽ ആരോഗ്യ വോളണ്ടിയർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി ഭവന സന്ദർശന പരിപാടികൾക്ക് തുടക്കമായി.

മെയ് 14 ,15 തീയതികളിൽ സ്പെഷ്യൽ ഡ്രൈവും 16ന് പഞ്ചായത്ത് തല ഉദ്ഘാടനവും 17-ന് സമ്പൂർണ്ണ ഉറവിട നശീകരണ പ്രവർത്തനങ്ങളും പതിനെട്ടിന് പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങളും നടക്കും. സ്പെഷ്യൽ ഡ്രൈവിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീകുമാർ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വിദ്യാധര പണിക്കർ ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ് എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...