‘ബെഹ്റയും മനോജും മോന്‍സന്‍റെ വീട് സന്ദര്‍ശിച്ചത് അനിതയുടെ ക്ഷണപ്രകാരം’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും തട്ടിപ്പുകേസ് പ്രതി മോന്‍സൻ മാവുങ്കലിന്റെ വീട് സന്ദര്‍ശിച്ചത്, മോൻസന്റെ മുന്‍ കൂട്ടാളി അനിത പുല്ലയിലിന്‍റെ ക്ഷണപ്രകാരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ബെഹ്റ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

അനിതയാണു മോന്‍സനെ ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത്. അനിതയുടെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുരാവസ്തുക്കള്‍ കാണാനാണ് ബെഹ്റയെ ക്ഷണിച്ചത്. മോന്‍സന്‍ കേസില്‍ പോലീസുകാര്‍ പ്രതികളായിട്ടില്ല. മോൻസനുമായി അവിശുദ്ധ ബന്ധം പുലർത്തി തട്ടിപ്പിനു കൂട്ടുനിന്ന ഐജി ഗോഗുലത്ത് ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...