കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 75 വയസുള്ള മക്കയില്‍ നിന്ന് വന്നയാളാണ് കൊറോണ ബാധിച്ച്‌ മരിച്ചത്.  ആരോഗ്യമന്ത്രി ബി ശ്രീരാമലു ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കൊറണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ബോറിങ്ങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രമേഹ രോഗവും ഹൃദ്രോഗവുമുള്ള വ്യക്തിയാണ് മരണപ്പെട്ടയാളെന്നും ശ്രീരാമലു ട്വിറ്ററില്‍ വ്യക്തമാക്കി. കല്‍ബുര്‍ഗിയില്‍ നേരത്തെ 76 വയസ്സുള്ള ഒരാള്‍ കൊറോണ ബാധിച്ച്‌ മരിക്കുകയുണ്ടായി.

തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിതനൂര്‍ എന്ന സ്ഥലത്തുള്ളയാളാണ് മരിച്ചത്. സര്‍ക്കാര്‍ മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ കൊറോണ ബാധിതനാണെന്ന കാര്യം പുറത്തുവിട്ടത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...