ബെംഗളൂരു കലാപം ; അരക്കോടി രൂപയിലധികം നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മതത്തെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച്‌ ബെംഗളൂരുവില്‍ മതതീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഏകദേശം 50 ലക്ഷം രൂപയുടെ വസ്തുവകകള്‍ കലാപകാരികള്‍ നശിപ്പിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. എഫ്‌ഐആറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിപ്പിച്ചതിന് പുറമേ കലാപകാരികള്‍ വീട് കൊള്ളയടിച്ചതായും എഫ്‌ഐആറില്‍ ശ്രീനിവാസ മൂര്‍ത്തി പറയുന്നു. ആക്രമണങ്ങള്‍ക്കിടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ കലാപകാരികള്‍ വീട്ടില്‍ സൂക്ഷിച്ച്‌ 20 ലക്ഷം രൂപയുടെ ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കൊള്ളയടിച്ചതായും ശ്രീനിവാസ മൂര്‍ത്തി വ്യക്തമാക്കി.

കുടുംബവുമൊത്ത് അമ്പലത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. ആരും ഇല്ലാത്ത തക്കം നോക്കി ഏകദേശം 3000 ത്തോളം മതമൗലിക വാദികളാണ് വീടിന് നേരെ ആക്രമണം നടത്തിയത്. കൃത്യമായ ആസൂത്രണം സംഭവത്തിന് പിന്നിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...