പെസഹ വ്യാഴാഴ്ച്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണം ; സ്പീക്കർക്ക് കത്തു നൽകി ബെന്നി ബഹനാൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധവാരമായി കൊണ്ടാടുന്ന ഈ ആഴ്ച്ചയിൽ പെസഹ വ്യാഴാഴ്ച്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം പി ലോക്സഭ സീക്കർക്ക് കത്തു നൽകി. വിശ്വാസികൾക്ക് സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ശരിയല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹന്നാൻ കത്തിൽ ആവശ്യപ്പെടുന്നു.

ഫെസ്റ്റിവൽ സീസണിലെ ടിക്കറ്റ് നിരക്ക് വർധന സാധാരണക്കാരുടെ യാത്ര‍‌യെ ബാധിക്കുന്നുണ്ട്. ഫെസ്റ്റിവൽ സീസൺ മുന്നിൽകണ്ട് അമിത തുക ഈടാക്കുന്ന എയർലൈൻസുകളെ നിയന്ത്രിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തു സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...