‌ പണം മുന്‍കൂറായി അടച്ചാല്‍ മദ്യം : തട്ടിപ്പിന്റെ പുതിയ മുഖവുമായി വിരുതന്മാര്‍ ഫെയ്സ് ബുക്ക് പേജില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിവറേജസ് ഔട്ട്‍ലെറ്റിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം നടത്തുന്നു. ഔട്ട്‍ ലെറ്റിന്റെ  പേരിലുള്ള ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഫേസ് ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ചാല്‍  പണം മുന്‍കൂറായി അടച്ചാല്‍ മദ്യം ലഭിക്കുമെന്നാണ് വാഗ്ദാനം. എടിഎം കാര്‍ഡ് നമ്പറും പിന്നീട് ഫോണിലേക്ക് വരുന്ന ഒടിപിയും നല്‍കണം ശേഷം 40 മിനിറ്റിനകം മദ്യം ഡെലിവറി ചെയ്യുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.

മെയ് 14 നാണ്   മദ്യം ഹോം ഡെലിവെറിയുണ്ട് എന്ന പേരില്‍ പോസ്റ്റ് ഇട്ടത്. അതിന് മുമ്പോ  അതിന് ശേഷമോ ഒരു പോസ്റ്റുമില്ല. പ്രത്യക്ഷത്തില്‍ നിന്ന് വ്യാജം എന്ന് വ്യക്തമാകുന്ന പോസ്റ്റാണിത്. ബിവറേജസ് കൊച്ചി ഓഫീസെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. വിളിക്കുമ്പോള്‍ എവിടെ നിന്നാണെന്നോ ആരാണെന്നോ ചോദിക്കാതെ മുന്‍കൂര്‍ പൈസ അടയ്ക്കാനാണ് കിട്ടുന്ന നിര്‍ദേശം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...