മണിമല ട്വിന്‍സ്  ഹോട്ടലുടമ പ്ലാത്തറയില്‍ മുരളീധരന്‍ പിള്ളയുടെ (56) സംസ്കാരം ശനിയാഴ്ച 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

മണിമല : കഴിഞ്ഞ ദിവസം നിര്യാതനായ  മൂങ്ങാനി  ട്വിന്‍സ്  ഹോട്ടല്‍  ഉടമ പ്ലാത്തറയില്‍ മുരളീധരന്‍ പിള്ളയുടെ (56) സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് മണിമലയിലുള്ള വീട്ടുവളപ്പില്‍ നടക്കും. രാവിലെ 8 മണി മുതല്‍ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. പരേതനോടുള്ള ആദരസൂചകമായി ഒരുമണി മുതല്‍ മൂന്നുമണി വരെ മണിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

വീടിനു മുകളില്‍ നിന്നും താഴെവീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് കോട്ടയത്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ദീര്‍ഘനാള്‍ മണിമലയിലെ ടാക്സി ഡ്രൈവര്‍ ആയിരുന്നു മുരളി. ഭാര്യ – പ്രസന്ന (ബാലവാടി ടീച്ചര്‍). മക്കള്‍ ആനന്ദ്, ആമോദ്, അമൃത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...