ബെവ്കോ ; ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സംസ്ഥാനത്ത് ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്താനൊരുങ്ങി ബെവ്കോ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിന ഉൽപ്പാദനം 15,000 കെയ്സായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിലെ ഉൽപ്പാദനം 7,000 കെയ്സ് മാത്രമാണ്. സംസ്ഥാനത്ത് വില കുറഞ്ഞതും, നിലവാരമുള്ളതുമായ മദ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സാധാരണക്കാരുടെ ബ്രാൻഡ് എന്ന സവിശേഷതയും ജവാൻ റമ്മിന് ഉണ്ട്. ഒരു ലിറ്റർ ബോട്ടിലിന്റെ വില 610 രൂപയാണ്.

ഏപ്രിൽ 15-ന് തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്കോ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് ഇൻഷുറൻസ് കെമിക്കൽസിൽ രണ്ട് ലൈനുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നുണ്ട്. കൂടാതെ, ബെവ്കോയുടെ പാലക്കാട്, മലബാർ ഡിസ്റ്റിലറീസും റം ഉൽപ്പാദനം ആരംഭിക്കുന്നതാണ്. ഇതോടെ, 5 ലൈനുകളിൽ നിന്നും പ്രതിദിനം 15,000 കെയ്സ് ഉൽപ്പാദിപ്പിക്കുന്നതാണ്. 110 ഏക്കറിൽ 86 ഏക്കറാണ് ഡിസ്റ്റിലറിക്കായി ഉപയോഗിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...