പന്തളം മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാ​നയജ്ഞത്തിന് നാലിന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാ​നയജ്ഞം നാല് മുതൽ 10 വരെയും ഉത്സവം 11,12 തീയതികളിലും നടക്കും. മൂന്നിന് വൈകിട്ട് ആറിന് യജ്ഞ ഉദ്ഘാടന സമ്മേളനം. ഏഴിന് ഭദ്രദീപപ്രതിഷ്ഠ തന്ത്രി മൂത്തേടത്തുമഠം വിഷ്ണു നമ്പൂതിരി നിർവഹിക്കും. 7.15ന് ആചാര്യ വരണം, 7.30ന് ഭാഗവത മാഹാത്മപ്രഭാഷണം. യജ്ഞാചാര്യൻ പി.എൻ നാരായണൻ നമ്പൂതിരി പുതുമന ഇല്ലം കുറിച്ചി. നാലിന് രാവിലെ ആറിന് ഗണപതി ഹോമം, ഏഴിന് സഹസ്രനാമ ജപം ഗ്രന്ഥപൂജ. 7. 30ന് ഭാഗവത പാരായണം 10ന് വരാഹാവതാരം, 10.30ന് ഭൂമിപൂജ, 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം. വൈകിട്ട് ഏഴിന് യജ്ഞശാലയിൽ നാമസങ്കീർത്തനം, പ്രഭാഷണം. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ആറിന് ഗണപതി ഹോമം, ഏഴിന് സഹസ്രനാമ ജപം, ഏഴു മുപ്പതിന് ഭാഗവത പാരായണം, 12ന് യജ്ഞശാലയിൽ പ്രഭാഷണം, ഒന്നിന് അന്നദാനം.

ഏഴിന് യജ്ഞശാലയിൽ നാമ സങ്കീർത്തനം പ്രഭാഷണം. ഏഴിന് രാത്രി 7.30ന് ചെണ്ടമേളം. എട്ടിന് രാവിലെ 10ന് രുക്മിണി സ്വയംവര ഘോഷയാത്ര,10ന് വൈകിട്ട് ഏഴിന് വീരനാട്യം. ഉത്സവം ഒന്നാം ദിവസമായ 11ന് രാവിലെ 5. 30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഏഴിന് സോപാനസംഗീതം 8.15ന് ഭാഗവത പാരായണം,8.45ന് പന്തിരടി പൂജ, 10ന് കലശാഭിഷേകം ദുർഗാദേവിക്ക്, ഒന്ന് മുതൽ കാർത്തികോത്സവം സമൂഹസദ്യ. വൈകിട്ട് 7.30ന് സോപാനസംഗീതം, രാത്രി 9.30ന് കുത്തിയോട്ട ചുവടും പാട്ടും, രണ്ടാം ദിവസമായ 12ന് രാവിലെ 8.30ന് പൊങ്കാല , പത്തിന് പൊങ്കാലദർശനം, ഒന്നിന് സമൂഹസദ്യ 5.35ന് ആയുധ മെഴുന്നള്ളത്ത് ഘോഷയാത്ര. രാത്രി 9ന് ഗാനമേള എന്നിവ നടക്കും. സപ്താഹ ജ്ഞാനയജ്ഞത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ഇന്ന് രാവിലെ 9ന് ആരംഭിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...