ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രപദ്ധതി ഗുണഭോക്തൃ സംഗമം ഭഗവന്ത് ഖൂബ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ബിജെപി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കേന്ദ്രപദ്ധതി ഗുണഭോക്തൃ സംഗമം കേന്ദ്രരാസവളം, ഊർജ സഹമന്ത്രി ഭഗവന്ത് ഖൂബ ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയും സർക്കാരുമാണ് മോദി സർക്കാരിന്റേത്, ഭാരതത്തിലെ 81 കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ കേന്ദ്രസർക്കാർ ഗുണഭോക്തകളായി. കോവിഡ് വാക്സിൻ നമ്മൾ നൽകി ലോകത്തെപ്പോലും താങ്ങി നിർത്തി. രാജ്യം സ്വാതന്ത്രദിനം 100 വാർഷികം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായി, ഒന്നാം സ്ഥാനത്ത് എത്തിക്കുന്നെതാണ് ബിജെപി ഗവൺമെന്റ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ വണ്ടിമല ആഡിറ്റോറിയത്തിൽ നടന്ന ഗുണഭോക്തൃ സംഗമത്തിന് ബിജെപി സംസ്ഥാന സെൽ കോ – ഓർഡിനേറ്റർ അശോകൻ കുളനട അദ്ധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി.സുധീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.പന്തളം പ്രതാപൻ, രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ജന.സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, രമേശ് പേരിശ്ശേരി, ശ്രീജ പത്മകുമാർ, പി.കെ വാസുദേവൻ, ഡോ.ഗീത അനിൽ കുമാർ, സജു കുരുവിള, കലാരമേശ്, തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...