രണ്ടാമത്തെ ലോകകപ്പ് ഗാനം അവതരിപ്പിച്ച് ഫിഫ

For full experience, Download our mobile application:
Get it on Google Play

ദോഹ : ഹയാ ഹയാക്ക് പിന്നാലെ ആരാധകർക്ക് ആഘോഷമാക്കാൻ മറ്റൊരു ലോകകപ്പ് ഗാനം കൂടി അവതരിപ്പിച്ച് ഫിഫ. ഫിഫ യൂ ട്യൂബ് ചാനലിൽ മാത്രം ഒന്നരക്കോടിയിലേറെ ആളുകളാണ് തീം സോങ് കണ്ടത്. കോംങ്കോ-ഫ്രഞ്ച് റാപ്പർ ഗിംസും, ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവ് പ്യൂടോറികൻ ഗായൻ ഒസുനയുമാണ് അർഹാബോയുമായി ആരാധകർക്ക് മുന്നിലെത്തുന്നത്. ഫിഫ ഔദ്യോഗിക യൂടൂബ് ചാനൽ വഴിയാണ് ‘അർഹബോ’ റിലീസ് ചെയ്തത്.

ആദ്യമായി ഒന്നിലേറെ ഔദ്യോഗിക ഗാനങ്ങൾ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ലോകകപ്പിനുണ്ട്. ലോകകപ്പ് വേദിയായ ലുസൈൽ സ്റ്റേഡിയവും 974 സ്റ്റേഡിയവും ദോഹ നഗരവുമെല്ലാം വീഡിയോയിൽ മിന്നിമറയുന്നുണ്ട്. ഖത്തർ ലോകകപ്പിന്‍റെ ആദ്യ തീം സോങ്ങായ ഹയാ ഹായ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...