ജമ്മുകശ്മിരില്‍ ഭീകരനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ബന്ദിപ്പോര : ജമ്മുകശ്മിരിലെ  ബന്ദിപ്പോരയിൽ നിന്ന് ഒരു ഭീകരനെ പിടികൂടി. ഇനാ ഭായ് എന്ന ഇംതിയാസ് അഹ് ബീഗ് ആണ് പിടിയിലായത്. ബാരാമുള്ള ജില്ലയിലെ ബെയ്‌ഗ് മൊഹല്ല ഫത്തേപോറ സ്വദേശിയാണ് ഇയാള്‍. ഇയാളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, രണ്ട് എകെ മാഗസിനുകൾ, 59 എകെ റൗണ്ടുകൾ എന്നിവയും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.

ബുദ്ഗാം ജില്ലയിലെ ഗോപാൽപോരയിൽ ആഗസ്റ്റ് 15ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജമ്മു കശ്മീരിലെ ശ്രീനഗർ, ജമ്മു, കത്വ, സാംബ, ദോഡ ജില്ലകളിലും പോലീസ് റെയ്ഡ് തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...