മലപ്പുറത്ത് കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കുറ്റിപ്പുറം മഞ്ചാടിയിൽ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു. പുത്തനത്താണി സ്വദേശി അബ്ദുൾ ഖാദർ ആണ് മരിച്ചത്. കുറ്റിപ്പുറം- തിരൂർ റോഡിൽ മഞ്ചാടിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. എതിർദിശയിൽ നിന്ന് കാര്‍ അമിത വേഗതയിൽ ആണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്‌കൂട്ടറിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്ത അബ്ദുൾ ഖാദറിന്‍റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്‍റെ പിൻസീറ്റിൽ ഇരുന്ന സ്ത്രീ തെറിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറാണ് ഇടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....