ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക് ഭാരത് സേവക് സമാജിന്‍റെ (B.S.S) ദേശീയ പുരസ്‌കാരം ലഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജാണ് പുരസ്‌കാരം സമ്മാനിച്ചത്. ജനസേവന രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിലേക്ക് നടത്തിയ സേവന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരത്തിന് നഹാസ് പത്തനംതിട്ടയെ തെരഞ്ഞെടുത്തത്.

പുരസ്‌കാര ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രനിൽ നിന്നും നഹാസ് പത്തനംതിട്ട പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരത്തിന്‍റെ ഭാഗമായി ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു. ദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം പത്തനംതിട്ടയുടെ ജനസേവന പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ നഹാസ് പത്തനംതിട്ട പറഞ്ഞു. സമൂഹത്തിന്‍റെ നന്മയ്ക്കായി കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ പുരസ്‌കാരം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...