ബൈഡന്‍ കൊവിഡില്‍ നിന്ന് വേഗം മുക്തനാകട്ടേ :മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :    യുഎസ് പ്രസിഡന്റ് ബൈഡന്‍ കൊവിഡില്‍ നിന്ന് പെട്ടെന്ന് രോഗമുക്തനാകാന്‍ ആശംസയുമായി പ്രധാനമന്ത്രി മോദി.  ബൈഡന് കൊവിഡ് ടെസ്റ്റില്‍ പോസിറ്റിവായെന്നും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാണെന്നും വൈറ്റ് ഹൗസ് ആണ് ഔദ്യോഗികമായി അറിയിച്ചത്.  കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ബൈഡന്‍, രണ്ട് തവണ ബൂസ്റ്റര്‍ വാക്‌സിനും സ്വീകരിച്ചിരുന്നു.

കൊവിഡ് പോസിറ്റിവായതോടെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു ജോ ബൈഡന്‍.   ബൈഡന്‍ വേഗം രോഗമുക്തി നേടാന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ പറഞ്ഞു.  ഐസൊലേഷന്‍ സമയത്തും ബൈഡന്‍ ചുമതലകളെല്ലാം തമന്നെ നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...