പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട

For full experience, Download our mobile application:
Get it on Google Play

ആ​മ്പ​ല്ലൂ​ർ: പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്ന് 54 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടു​ക​യും നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ആ​മ്പ​ല്ലൂ​ർ വ​ട​ക്കു​മു​റി​യി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ സൂ​ക്ഷി​ച്ച 46 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​യ​ര​ങ്ങാ​ടി ആ​ളൂ​ക്കാ​ര​ൻ റോ​യ് (36), ഞെ​ള്ളൂ​ർ ഇ​ഞ്ചോ​ടി വീ​ട്ടി​ൽ അ​തു​ൽ (22) എ​ന്നി​വ​രും പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്ത് നി​ന്ന് എ​ട്ട് ഗ്രാം ​എം.​ഡി.​എം.​എയു​മാ​യി വ​ല്ല​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ആ​റ്റു​പു​റ​ത്ത് രാ​ഹു​ൽ (24),ചേ​ന്നാ​ട്ട് പ്ര​ണ​വ് (27) എ​ന്നി​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​തു​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ യു.​എ​ച്ച് സു​നി​ൽ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എസ്.​ഐ​മാ​രാ​യ കെ.​എ​സ്. സൂ​ര​ജ്, ലീ​ല വേ​ലാ​യു​ധ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ ഷീ​ബ അ​ശോ​ക​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജി​ലേ​ഷ്, സു​ജി​ത്ത്, സി.​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ജ​റി​ൽ അ​ജി​ത്ത്കു​മാ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​എ​സ്.​ഐ കെ.​കെ. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...