ശരീരം മറയ്ക്കാന്‍ പറഞ്ഞു – മറിച്ചിട്ടുണ്ട് ; വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി

For full experience, Download our mobile application:
Get it on Google Play

വസ്ത്രധാരണത്തിന്റെ പേരിൽ നടിമാർക്കെതിരേ ആക്രമണം ഉണ്ടാകുന്നത് നിത്യസംഭവമാണ്. പ്രിയങ്ക ചോപ്ര മുതൽ നോറ ഫത്തേഹിവരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇരയായിട്ടുണ്ട്. ഇപ്പോൾ നടി ഉർഫി ജാവേദിന്റെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ രംഗത്താണ് ഉർഫി സജീവമായി പ്രവർത്തിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരിൽ ഉർഫി വിമർശനങ്ങൾ നേരിട്ടു. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്ലെസ് വസ്ത്രം ധരിച്ചത്.

എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാൻ എന്റെ സ്റ്റൈലിൽ അത് ചെയ്തു- ഉർഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഉർഫിയെ അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നു. ഒരാൾ ധരിക്കുന്ന വസ്ത്രം അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുൾപ്പെടുന്നതാണെന്നും മറ്റുള്ളവർ അഭിപ്രായം പറയുന്നത് അരോചകമാണെന്നും താരത്തിന്റെ ആരാധകർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...