ബീഹാറില്‍ ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : ബീഹാറിലെ ഭഗല്‍പൂരില്‍ ബോട്ടപകടം. ഇന്നു രാവിലെ ഭഗല്‍പൂരിലുള്ള നൗഗാച്ചിയയില്‍ നൂറോളം പേര്‍ സഞ്ചരിച്ച ബോട്ട് യാത്രാമദ്ധ്യേ മുങ്ങുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി പേരെ കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന പത്തു പേര്‍ നീന്തി രക്ഷപ്പെട്ടു. യാത്രാബോട്ട് ഗംഗാനദി മുറിച്ചുകടക്കവേയാണ്‌ അപകടമുണ്ടായത്. പോലീസും പ്രാദേശിക ഭരണകൂടവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....