ബീഹാറില്‍ ജനതാദള്‍ രാഷ്​ട്രവാദി പാര്‍ട്ടി സ്​ഥാനാര്‍ത്ഥി വെടിയേറ്റ്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്​ന: ബീഹാറില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ രാഷ്​ട്രവാദി പാര്‍ട്ടി സ്​ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ശ്രീനാരായണ്‍ സിങ്​ വെടിയേറ്റ്​ മരിച്ചു.

ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്കിടെയാണ്​ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേര്‍ പിടിയിലായിട്ടുണ്ട്​.

ആറ്​ പേര്‍ അടങ്ങുന്ന സംഘമാണ്​ കൃത്യം നിര്‍വ്വഹിച്ചതെന്ന്​ പോലീസ്​ സൂചന നല്‍കി. മറ്റ്​ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന്​ പൂര്‍ണാഹിയ സബ്​ ഡിവിഷനല്‍ പോലീസ്​ ഓഫീസര്‍ രാകേഷ്​ കുമാര്‍ പറഞ്ഞു. വെടിയേറ്റ ശ്രീനാരായണ്‍ സിങ്ങിന്റെ ഏതാനും അനുയായികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...