ബീഹാര്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തായതിന് പിറകെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: ബീഹാര്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തായതിന് പിറകെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ടൈംസ് നൗവിന്റെ പ്രവചനം പ്രകാരം എന്‍ഡിഎ 116 സീറ്റുകള്‍ നേടും. 120 സീറ്റുകള്‍ നേടി മഹാസഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നും ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. എബിപിയുടെ സര്‍വേ പ്രകാരം എന്‍ഡിഎയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവും. അവര്‍ക്ക് 66 മുതല്‍ 74 സീറ്റ് ലഭിക്കും.

ടൈംസ് നൗ ചാനലും സീ വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേ

എന്‍ഡിഎ – 116

മഹാസഖ്യം – 120

എല്‍ജെപി – 01

എന്‍ഡിഎക്ക് 104 മുതല്‍ 128 സീറ്റ് വരെ ലഭിക്കാം. മഹാസഖ്യത്തിന് 108 മുതല്‍ 131 വരെ ലഭിക്കാം. എല്‍ജെപിക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ ലഭിക്കാം. സീ ഫോര്‍ സര്‍വേയില്‍ മഹാസഖ്യം മുന്നില്‍. ബിജെപി – ജെഡിയു സഖ്യം 116 സീറ്റും മഹാസഖ്യം 120 സീറ്റും നേടുമെന്നാണ് പ്രവചനം. 122 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

എന്‍ ഡി എ – 91
മഹാസഖ്യം – 118
എല്‍ ജെ പി – 5
മറ്റുള്ളവര്‍ – 3

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...