ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സറായ ബൈജൂസ് 86.21 കോടി രൂപ കുടിശികയാക്കിയെന്ന് ബിസിസിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സറായ ബൈജൂസ് 86.21 കോടി രൂപ കുടിശ്ശികയാക്കിയെന്ന് ബിസിസിഐ. 2023 ലോകകപ്പ് വരെ സ്പോണ്‍സര്‍ഷിപ്പ് തുടരുന്നതിനായി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബിസിസിഐ എഡ്യൂക്കേഷന്‍ ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസുമായുള്ള കരാര്‍ പുതുക്കിയത്. 2019 ല്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയ്ക്ക് പകരം ബൈജൂസ് ഇന്ത്യന്‍ ടീമിന്റെ ജേഴ്സി സ്പോണ്‍സറായി.

ബിസിസിഐയുമായുള്ള കരാര്‍ പുതുക്കിയെങ്കിലും ഒപ്പിട്ടിട്ടില്ലെന്ന് ബൈജൂസിന്റെ  വക്താവിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ ഒപ്പിട്ട ശേഷം പണമിടപാട് നടക്കുമെന്നും നിലവില്‍ കുടിശ്ശിക അടയ്ക്കാനില്ലെന്നും വക്താവ് പറഞ്ഞു. അതേസമയം,ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഒഴിയണമെന്ന് പേടിഎം ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....