ഇ​രു​ച​ക്ര​വാ​ഹ​ന​വും പ​ണ​വു​മാ​യി ക​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​ന്ത​ളം പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : പ​ശു​ഫാ​മി​ല്‍​നി​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന​വും പ​ണ​വു​മാ​യി ക​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി ജെ​ല്ലി​മേ​ട്ടി​ല്‍ ക​റു​പ്പയ്യ (42) യാ​ണ് അ​റ​സ്​​റ്റാ​ലാ​യ​ത്. കു​ര​മ്പാ​ല ശ​ങ്ക​ര​ത്തി​ല്‍ ജോ​ജോ തോ​മ​സ് കു​ര​മ്പാ​ല മാ​വ​ര​പാ​റ​ക്ക്​ സ​മീ​പം ന​ട​ത്തു​ന്ന പ​ശു​ഫാ​മി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ള്‍. ക​ഴി​ഞ്ഞ ആ​ഗ്സ്​​റ്റ്​ എ​ട്ടി​നാ​ണ് പാ​ല്‍ വി​ത​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​വും 30,000 രൂ​പ​യും മോ​ഷ്​​ടി​ച്ച​ത്. ജോ​ജോ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ന്ത​ളം പോലീ​സ് ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ടു​ര്‍ കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...