ബിന്ദു പ്രദീപ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് – ശ്യാംലാൽ വാഴവിളയില്‍ വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി ബിന്ദു പ്രദീപിനെയും വൈസ് പ്രസിഡന്റ് ആയി ശ്യാംലാൽ വാഴവിളയിലിനെയും തിരഞ്ഞെടുത്തു. രാവിലെ പത്തരയോടെ ആണ് തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ജസ്റ്റിന്റെ സാന്നിധ്യത്തിൽ ആണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിൽ എത്തിയത്. മലയാലപ്പുഴ നാലാം വാർഡിൽ നിന്ന് വിജയിച്ച പ്രതിനിധിയാണ് ബിന്ദു പ്രദീപ്‌. എട്ടാം വാർഡിൽ നിന്നും വിജയിച്ച സി പി ഐ അംഗമാണ് ശ്യാംലാൽ വാഴവിളയിൽ. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി എസ് ഗോപാലകൃഷ്ണപിള്ള, ലോക്കൽ സെക്രട്ടറി പ്രസാദ്, മണ്ഡലം കമ്മറ്റി അംഗം സി ജി പ്രദീപ്‌ തുടങ്ങിയവർ  പങ്കെടുത്തു. തുടർച്ചയായ അഞ്ചാം തവണയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ അധികാരത്തിൽ വരുന്നത്. കഴിഞ്ഞ തവണ സി പി ഐ പ്രതിനിധി പ്രീജ പി നായർ ആയിരുന്നു പ്രസിഡന്റ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...