മന്ത്രി കെ ടി ജലീലിനെപോലെ ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതി : പികെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ പോലെ ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനിഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് പികെ ഫിറോസിന്റെ പരാമര്‍ശം. ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ അന്വേഷണങ്ങള്‍ നടക്കാതിരുന്നത് പാര്‍ട്ടി സംരക്ഷണം നല്‍കിയതിനാലാണെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.

ബിനിഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ കൊച്ചി ഓഫീസ് കേസെടുത്തിരിക്കുന്നത്. ബി​നീ​ഷി​ന്‍റെ സ്വ​ത്തു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്, ബെം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്നു കേ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷി​നെ നേ​ര​ത്തെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു ​പി​ന്നാ​ലെ​യാ​ണ് ഇ​ഡി ബി​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...