പേരാവൂര്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: പേരാവൂര്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആര്‍പിഎച്ച്‌ ഗ്രൂപ്പ് സ്ഥാപകന്‍ പഞ്ചാരയില്‍ അബ്ദുള്‍ സലാം ഹാജി(78)യാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച്‌ തലശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊട്ടിയൂര്‍ മുന്‍ മഹല്ല് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ കേളകം പേരാവൂരില്‍ പലചരക്ക് വ്യാപാരിയായിരുന്നു.

ഭാര്യ: സൈനബമക്കള്‍: അഫ്താബ്, നൗഷാദ്, ഹൗസിയ, ഫാത്തിമ, ഫസല്‍.

മരുമക്കള്‍: സമീറ, റുസീന, ഫസല്‍ഹഖ്, സമീറ, റുസീന, ഫസല്‍ഹഖ്, നൗഫല്‍, സിതാര.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...