ബിനീഷ്​ കോടിയേരിയെ 14 ദിവസത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്​റ്റിലായ ബിനീഷ്​ കോടിയേരിയെ 14 ദിവസത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു. ബെംഗളൂരു സെഷന്‍സ്​ കോടതിയുടേതാണ്​ നടപടി.

ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക്​ മാറ്റും. ഈ മാസം 18ന്​ ബിനീഷിന്റെ ജാ​മ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഒരാഴ്​ചത്തെ സമയം എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദിച്ചിട്ടുണ്ട്​.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ്​ ബിനീഷ് അറസ്റ്റിലായത്​. ബിനീഷിന്റെ വസതിയില്‍നിന്ന്​ അനൂപ്​ മുഹമ്മദിന്റെ ഡെബിറ്റ്​ കാര്‍ഡ്​ കണ്ടെടുത്തതായി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റ്​ കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും​ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...