ഹൈടെക് സ്‌കൂള്‍ പദ്ധതിയിലും അഴിമതി : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാക്കുന്നതാണെന്ന് കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്നും കള്ളപ്പണം വെളിപ്പിക്കലും സ്വര്‍ണക്കടത്തുമാണ് ഓഫീസില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും ഓരോ വികസന പദ്ധതിയുടെയും കാര്യങ്ങള്‍ അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഹൈടെക് സ്‌കൂള്‍ പദ്ധതിയിലും അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...