കോ​ണ്‍​ഗ്ര​സ് നേ​താ​വും കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ണ്ടുമാ​യ ബി​നോ​യ് ചെ​റി​യാ​ന്‍ (44) അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏ​റ്റു​മാ​നൂ​രിലെ കോ​ണ്‍​ഗ്ര​സ് നേ​താ​വും കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ണ്ടും പഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബി​നോ​യ് ചെ​റി​യാ​ന്‍ (44) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മാ​സ​ത്തോ​ള​മാ​യി തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളാ​ല്‍ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. ഇ​ന്ന് രാ​വി​ലെ​യാ​ണ് മരണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 12ന് ​പ​ട്ടി​ത്താ​നം ര​ത്ന​ഗി​രി സെ​ന്റ് തോ​മ​സ് പ​ള്ളി​യി​ല്‍.

നി​ല​വി​ല്‍ കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്‍പ​താം വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള അം​ഗ​മാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി കാലത്താ​ണ് പ്ര​സി​ഡ​ന്റ്  പ​ദ​വി വ​ഹി​ച്ച​ത്. ഭാ​ര്യ ഷീ​ന (ന​ഴ്സ്, മാ​താ ആ​ശു​പ​ത്രി), മ​ക്ക​ള്‍: അ​ലീ​റ്റ മ​രി​യ (എസ്‌എ​ഫ്‌എ​സ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി), ആ​ന്റണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...