കേരളം എൽഡിഎഫ് സർക്കാരിന്റെ തുടർച്ച ആഗ്രഹിക്കുന്നുണ്ട് : ബിനോയ് വിശ്വം എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം എൽ ഡി എഫ് സർക്കാരിന്റെ  തുടർച്ച ആഗ്രഹിക്കുന്നുണ്ടന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി. ബിജെപിയും യുഡിഎഫും ഒന്നായി പ്രവർത്തിക്കുന്നവരാണ്. യുഡിഎഫ് നേതാക്കൾ പലപ്പോഴും ആർഎസ്എസിനെപ്പറ്റി ഒന്നും പറയാറില്ല.

മതേതര മൂല്യങ്ങളോട് ബിജെപിക്ക് വൈരാഗ്യമാണ്. കോൺഗ്രസ് നേതാക്കൾ അതിനെ സഹായിക്കുന്നു. ന്യൂന പക്ഷങ്ങൾ ആശങ്കയിലാണ്. ഇന്ത്യയിൽ വർഗീയ കലാപങ്ങൾക്കെതിരെ എന്നും ഇടതുപക്ഷം നിലകൊണ്ടിട്ടുണ്ട്. എന്തുകൊണ്ട് കോൺഗ്രസും ലീഗും ഇത്തരം കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നുവെന്ന് വ്യക്തമാക്കണം. എൽ ഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത്‌ സി പി എം ജില്ല കമ്മറ്റി ഓഫീസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിനോയ്‌ വിശ്വം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...