തഞ്ചാവൂര്‍: പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. എന്തിനെയും നേരിടാന്‍ സജ്ജരാകണമെന്ന് എല്ലാ സൈന്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രതിരോധ സേന സജ്ജമാണെന്നും അദ്ദേഹം തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.
ഇന്ത്യാ – പാക് യുദ്ധ സാധ്യത തള്ളിക്കളയാനാവില്ല ; എന്തും നേരിടാന്‍ സൈന്യം തയ്യാറാണെന്ന് റാവത്ത്
RECENT NEWS
Advertisment